പൂളാടിക്കുന്ന്: ഇളയിടത്ത് രവീന്ദ്രൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ സ്നേഹപ്രഭ. മക്കൾ: സജില, സ്വപ്ന, സംഗീത. മരുമക്കൾ: കൃഷ്ണകുമാർ, പ്രജി, ഹരികൃഷ്ണൻ. സഹോദരങ്ങൾ: അരവിന്ദാക്ഷൻ നായർ, പരേതരായ ജാനകി അമ്മ, ശാരദ അമ്മ, ലീല അമ്മ, ബാലകൃഷ്ണൻ നായർ, രാഘവൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തുരുത്തിയാട് ശ്മശാനത്തിൽ.