പാലക്കുളം: മന്ദമംഗലം നാണുക്കണ്ടി താമസിക്കുന്ന ഒല്ലാച്ചേരി ആലിക്കുട്ടി (75) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സീനത്ത്, റഹ്മത്ത്, നസീറ, അഷ്റഫ്, ബുഷറ, മീറ. മരുമക്കൾ: മൂസ പാണ്ടിക്കോട്, ഹമീദ്, ഇസ്മായിൽ കൊല്ലം, സഹീദ കാപ്പാട്, റഫീഖ് അട്ടക്കുണ്ട്, ഇസ്മായിൽ നന്തി. സഹോദരങ്ങൾ: പാത്തുമ്മ, മറിയം, മമ്മത്, മൂസ, പരേതരായ മൊയ്തീൻകുട്ടി, ബീരാൻകുട്ടി.