എരഞ്ഞിക്കൽ: കീഴുവലത്ത്താഴം കെ.ടി. രാജൻ (59) സൗദി അറേബ്യയിൽ നിര്യാതനായി. മാതാവ്: മാളു. പിതാവ്: പരേതനായ അപ്പു. ഭാര്യ: സിന്ധു. മക്കൾ: ഷാരൂൺ, രശ്മി. സഹോദരങ്ങൾ: സദാശിവൻ, ശശിധരൻ, സുരേഷ്, ഷീജ, റീന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.