കടലുണ്ടി: കടലുണ്ടി ബീച്ച് റോഡ് തെണ്ടിയന്കാവ് മൊയ്തീന് കോയ (86) നിര്യാതനായി. ഭാര്യ നഫീസ. മക്കള്‍: ഹംസക്കോയ, ബീരാന്‍കോയ, പരേതനായ ഉമ്മര്‍കോയ, ഖദീജ, സൈനബ, ഉമ്മു ഖുല്‍സു, മറിയം ബീവി, സുലൈഖ, റഹ്മത്ത്. മരുമക്കള്‍: ജമീല, സുഹറാബി, സമീറ. ബഷീര്‍, മുഹമ്മദലി, റഷീദ്, മുജീബ്, അഷ്റഫ്, അന്‍സാര്‍. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കടലുണ്ടി കോര്‍ണിഷ് മസ്ജിദില്‍.