പുതുപ്പാടി: മലോറം കാവുംപുറത്ത് പരേതനായ പടാളിക്കുന്നുമ്മൽ അബൂബക്കറിന്റെ ഭാര്യ ഉമ്മയ്യക്കുട്ടി ഉമ്മ (68) നിര്യാതയായി. മക്കൾ: സുലൈഖ, ഹാജറ, നസീന. മരുമക്കൾ: ആർ.എം അബ്ദുൽ ഖാദർ (ഡ്രൈവർ, നമ്പൂരികുന്ന്), ഇസ്മായിൽ മാസ്റ്റർ കൈതപ്പൊയിൽ, സെയ്തു പന്നൂര്.