തിരുവണ്ണൂർ: ഒടുമ്പ്രക്കടവ് ഞാറ്റിങ്ങൽപറമ്പിൽ ആതിരവീട്ടിൽ താമസിക്കും വാസു (രാജേഷ് പപ്പടം -84) നിര്യാതനായി. ഭാര്യ: പരേതയായ രാജാമണി. മക്കൾ: സുരേഷ് കുമാർ (സിറാജ് ദിനപത്രം), ബാബു, മനോജ്കുമാർ, രാജേഷ്, സ്മിത. മരുമക്കൾ: ഷനോജ്, കൃഷ്ണകുമാരി, മഹാലക്ഷ്മി, നിഷ.