കോഴിക്കോട്: മുണ്ടിക്കൽ താഴം തമ്പലങ്ങാട്ട് മീത്തൽ അബ്ദുല്ല (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നാസർ, നിസ്താർ, റഷീദ്. മരുമക്കൾ: ഹസീന, സീനത്ത്, മുബീന.