പേരാമ്പ്ര: ചെറുവണ്ണൂർ ഓട്ടുവയലിലെ രയരോത്ത് ചിരുത (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: നാരായണൻ, കല്യാണി, ബാലകൃഷ്ണൻ, രാജൻ, ശാന്ത, പരേതനായ കുഞ്ഞിക്കണ്ണൻ. മരുമക്കൾ: ശങ്കരൻ (മുയിപ്പോത്ത്), പരേതനായ ഗോപാലൻ വാല്യക്കോട്.