പേരാമ്പ്ര: മുയിപ്പോത്ത് മേൽമണ്ടോടി ഇല്ലത്ത് ശ്രീദേവി അന്തർജനം (നളിനി-76) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ നമ്പൂതിരി. മക്കൾ: പ്രവീൺ, പ്രസീത, പരേതനായ പ്രമോദ് ബാബു. മരുമക്കൾ: ചിത്ര, രാമൻ നമ്പൂതിരി, ശ്യാമ.