രാമനാട്ടുകര: മാടമ്പത്തു കളത്തിൽ എം.കെ. ബാലചന്ദ്രൻ (85) നിര്യാതനായി. ഭാര്യ: കൽപള്ളി പുലാപ്ര നിർമല മേനോൻ. മക്കൾ: എം.കെ.ബി. ആനന്ദ് (സീമെൻസ്, ബംഗളൂരു), ദീപ കാർത്തിക് (ന്യൂസിലൻഡ്). മരുമക്കൾ: ലക്ഷ്മി ആനന്ദ്, കാർത്തിക്. സഹോദരങ്ങൾ: പരേതരായ മാധവ മേനോൻ, സുശീലാമ്മ. സഞ്ചയനം വെള്ളിയാഴ്ച.