പയ്യോളി: പുറക്കാട് പരത്തിക്കണ്ടി താമസിക്കുന്ന വെലിയലംപാട്ടിൽ ആണ്ടി (78) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: നിശാന്ത്, നിഷ. മരുമക്കൾ: ചന്ദ്രൻ (പാലച്ചുവട്), രജനി. സഹോദരി: ശാരദ (തച്ചൻകുന്ന്).