നാദാപുരം: ജാതിയേരി സബീലുൽ ഹിദായ മദ്റസയിലെ നീണ്ട വർഷക്കാലത്തെ അധ്യാപകനും പണ്ഡിതനുമായ ജാതിയേരിപ്പീടികയിൽ അമ്മദ് മുസ്ലിയാർ (85) നിര്യാതനായി. ഭാര്യ: പരേതയായ കദീശ ഹജ്ജുമ്മ. മക്കൾ: സലാം (അജ്മാൻ), അസീസ് (ദുബൈ), മറിയക്കുട്ടി, സൗദ. മരുമക്കൾ: ഹംസ, ഇസ്മായിൽ, സമീറ, ഹംദ.