നാദാപുരം: ഇയ്യങ്കോട് കാക്കാറ്റിലിലെ തട്ടാൻറെവിട താമസിക്കുന്ന പാറക്കുന്നത്ത് കുമാരൻ (62) നിര്യാതനായി. ഭാര്യമാർ: ലീല, ജാനു. മക്കൾ: ബിനീഷ്, രതീഷ്, അമൽ കൃഷ്ണ. മരുമക്കൾ: രജില, രമ്യ.സഹോദരങ്ങൾ: സുമതി, ചന്ദ്രൻ, ബാബു.