പാലത്ത്: പരേതനായ കെ.കെ. മമ്മദിന്റെ (മീത്തലെ കോലോത്ത് എടക്കുളം ചെങ്ങോട്ടുകാവ്) ഭാര്യ താജുന്നിസ (55) നിര്യാതയായി. മകൾ: മാജിദ. മരുമകൻ: ആദിൽ പറമ്പത്ത്.