മടവൂർ: ഇരഞ്ഞു കുന്നുമ്മൽ കാരാട്ടിൽ അഹമ്മദ് (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷറഫുദ്ദീൻ, നൗഷാദ് നിസാമി (മടവൂർ എ.യു.പി സ്കൂൾ), ഉനൈസ്, റംല. മരുമക്കൾ: മുഹമ്മദലി, ആരിഫ, ഡോ. ഉമ്മുസൽമ, സുഹൈല.