കൊയിലാണ്ടി: കൊല്ലം കണ്ണാടിക്കൽ ദാമോദരൻ വൈദ്യർ (85) നിര്യാതനായി. പിതാവ്: പരേതനായ കുട്ടി. മാതാവ്: ദേവി. ഭാര്യ: പരേതയായ ആവങ്കോട്ട് രാധ.