കിഴക്കുംമുറി: പടിഞ്ഞാറെ മനവീട്ടിൽ പരേതനായ തനിയൻകുട്ടിയുടെ മകൻ ശശിധരൻ (64) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: നിധിൻഘോഷ്, അജയ്ഘോഷ്, അലൻഘോഷ്. സഹോദരങ്ങൾ: ദേവയാനി, സൗമിനി, ശ്രീജമണി. മാതാവ്: കാർത്യായനി.