ചാത്തമംഗലം: കൂഴക്കോട് മല്ലിശ്ശേരി മാധവി അമ്മ (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലായുധന് നായര്‍. മക്കള്‍: രവീന്ദ്രന്, പത്മനാഭന്, മോഹന്‍ദാസ്, സന്തോഷ്കുമാര്‍, ശോഭിത, അനിത.
മരുമക്കള്‍: അനിത, ജയശ്രീ, ദീപ, രജനി, രാഘവന്, പങ്കജാക്ഷന്. സഞ്ചയനം വെള്ളിയാഴ്ച.