കുറ്റ്യാടി: അടുക്കത്ത് കുനിയിൽ ശശി (57) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷൈനിത്, ഷനിൽ, ഷൈനീഷ്. മരുമക്കൾ: രന്യ (കായക്കൊടി ). റോഷ്ന (പുറമേരി), ഷിംന (മൊയിലോത്തറ). സഹോദരങ്ങൾ: ചിരുത, കുമാരൻ, രാജീവൻ, അശോകൻ.