താമരശ്ശേരി: പള്ളിപ്പുറം പൊടുപ്പിൽ ബാബു (58) നിര്യാതനായി. ഭാര്യ: റീന. മക്കൾ: വിപിൻ, അർഷ. മരുമക്കൾ: അനഘ, നിഖിലേഷ് കുമാർ (ഇന്ത്യൻ ആർമി). സഹോദരങ്ങൾ: വിജയൻ (വിമുക്തഭടൻ), രാജൻ, ദിനേശൻ.