വടകര: കുട്ടോത്ത് കാവിൽ റോഡ് കുളപ്പുറത്തു താഴെകുനി കല്യാണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: നാരായണി, നാരായണൻ, ബാലൻ, കുമാരൻ, കമല, വത്സല, വസന്ത, സുരേഷ് ബാബു. മരുമക്കൾ: കമല, യശോദ, നന്ദിനി, ഹരിദാസൻ, ബാലൻ, ചന്ദ്രൻ, ഷിജിന, പരേതനായ കണ്ണൻ.