തിരുവള്ളൂർ: കണ്ണമ്പത്ത് കരയിനാരാം കുന്നത്ത് പൊക്കൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്യാമള, രജീഷ് (സി.പി.എം കണ്ണമ്പത്ത് കര ബ്രാഞ്ച് സെക്രട്ടറി), ശാലിനി. മരുമക്കൾ: ബാബു, നിഷ, അജിത്ത് കുമാർ. സഹോദരങ്ങൾ: കണ്ണൻ, കുഞ്ഞിരാമൻ, പരേതനായ കണാരൻ.