കുന്ദമംഗലം: ചൂലാം വയൽ വി.പി. കോയിസ്സൻ ഹാജി (85-വട്ടംപാറക്കൽ) നിര്യാതനായി. മക്കൾ: കോയ, ആലി, മുഹമ്മദ്, മുസ്തഫ, ഗഫൂർ, ആയിശക്കുട്ടി, സുബൈദ, ശരീഫ. മരുമക്കൾ: സത്താർ പടനിലം, ശിഹാബുദ്ധീൻ, ജലീൽ (ഇരുവരും കാരന്തൂർ), സീനത്ത്, സറീന, ഷമീറ, ഷാനി.