പേരാമ്പ്ര: വാളൂർ ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന പൈതോത്ത് കിഴക്കെ വാഴവളപ്പിൽ കെ.വി. ശ്രീനിവാസൻ (63) നിര്യാതനായി. ഭാര്യ: പുഷ്പ (അധ്യാപിക, വടക്കുമ്പാട് ജി.എൽ.പി സ്കൂൾ). മക്കൾ: ശ്രുതി, സോന. മരുമകൻ: സനൂപ്. സഹോദരങ്ങൾ: ശോഭന, ബാബുരാജ്, പരേതനായ ചന്ദ്രൻ.