പന്നിയങ്കര: പന്നിയങ്കര താഴേകുനിപറമ്പ് അബ്ദുൽ നാസർ (82) ദാറുൽ റഹ്മത്ത് വസതിയിൽ നിര്യാതനായി. ഭാര്യ: എസ്.പി. ഖദീശബി. മക്കൾ: യൂനുസ്, സിദ്ദീഖ്, ഹാരിസ്, പരേതനായ ആദം. മരുമക്കൾ: തസ്ലീന, സെക്കീന, ഹസീന, ജരീശ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പന്നിയങ്കര ഹിദായ ജുമാമസ്ജിദിൽ. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.