കൊയിലാണ്ടി: നാലകത്ത് എൻ.എൻ. മൂസ (73) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: അസ്നാസ് (ഖത്തർ), അൻജഷ്, അഫ്റ. മരുമക്കൾ: മുബീന, അനീഷ്. സഹോദരങ്ങൾ: ഹംസ, അബ്ദുൽനാസർ, ആസ്യ, സുഹറ, റംല, പരേതരായ മമ്മു, അബൂബക്കർ, മൊയ്തു, അബ്ദുൽഖാദർ, ബീവി.