പുതിയാപ്പ: പരേതനായ കളത്തുമ്മാരത്ത് ബാലന്റെ ഭാര്യ ശാരദ (86) നിര്യാതയായി. മക്കൾ: രമേശൻ, സന്തോഷ്, ഷിബു, ശൈലജ, ഗീത, ബിന്ദു, പരേതനായ സതീശൻ.