കൊടുവള്ളി: കോടഞ്ചേരി മുറംപാത്തി കരിക്കുംപുഴക്കൽ ദേവകി അമ്മ (88) നിര്യാതയായി. ഭർത്താവ്: നാരായണൻ നായർ. മക്കൾ: ഹരികുമാർ (അസിസ്റ്റന്റ് കൃഷി ഓഫിസർ, കാരശ്ശേരി), മിനി, സിന്ധു. മരുമക്കൾ: വിശ്വനാഥൻ, ഉണ്ണികൃഷ്ണൻ, പി ദിവ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തി