അത്തോളി: കുനിയിൽ കടവ് കണ്ടിയിൽ താമസിക്കുന്ന ആയിരോളി അബൂബക്കർ നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: പരേതയായ ഹഫ്സത്, അഷ്റഫ് (കുവൈത്ത്), ഫൗസിയ, നജ്ല. മരുമക്കൾ: ഹുസ്സൈൻ എ.കെ (കുവൈത്ത്), ഷൗക്കത്തലി, ഷാഹിന. സഹോദരങ്ങൾ: മമ്മു, ശഹബാൻ, പരേതരായ ഹമീദ്, നഫീസ.