കൊയിലാണ്ടി: കൊല്ലം വാലിച്ചി വീട്ടിൽ താമസിക്കുന്ന അച്ചിവീട്ടിൽ രാജൻ (75) നിര്യാതനായി. പിഷാരികാവ് ദേവസ്വം മുൻ ജീവനക്കാരനാണ്. ഭാര്യ: ശാരദ. മക്കൾ: രാഗേഷ്, മിനി. മരുമക്കൾ: രാജൻ (പന്തലായനി), മഞ്ജുഷ.