കിണാശ്ശേരി: നോര്‍ത്ത് കിണാശ്ശേരി പരേതനായ പുത്തന്‍പുരയില്‍ മൊയ്തീന്റെ ഭാര്യ ഖദീജ (80) മണക്കോട്ട്താഴം വസതിയില്‍ നിര്യാതയായി. മക്കള്‍: ഫാത്തിമ (ബിച്ച), ബഷീര്‍, റംല, അബ്ദുൽനാസര്‍ (പാല് വിതരണം). മരുമക്കള്‍: ആതിഖ, സാഹിറ, പരേതരായ ഏന്തീന്‍കുട്ടി, റസാഖ്.