ഒളവണ്ണ: പൂതാട്ടുപാടം ഫമിസ് ഹൗസിൽ മജീദ് (58) നിര്യാതനായി. ഭാര്യ: റംലത്തു ബീവി. മക്കൾ: അബൂതാഹിർ, സൂരജ് റഹ്മാൻ, ഫമിത ഷെറിൻ.