ചാത്തമംഗലം: പുള്ളാവൂരിലെ പരേതനായ കൂഞ്ഞിപറമ്പത്ത് ചോയിക്കുട്ടിയുടെ ഭാര്യ കുട്ടൂലി (99) നിര്യാതയായി. മക്കൾ: വേലായുധൻ, ജാനകി, ഗംഗാധരൻ, ഹരിദാസൻ, സുബ്രഹ്മണ്യൻ, കോമള, ആനന്ദവല്ലി, പരേതരായ സാമിക്കുട്ടി, രാജൻ. മരുമക്കൾ: അച്യുതൻ (വെള്ളന്നൂർ), ഉണ്ണീരിക്കുട്ടി (പുള്ളന്നൂർ), അനിൽകുമാർ (മലയമ്മ), തങ്കമണി, പ്രേമി, ലക്ഷ്മി, ഷീബ, ശ്രീജ, സുധ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.