അത്തോളി: വേളൂർ ഇല്ലത്ത് രാഘവൻ (66) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ജെറീഷ, ജെഷീന, രാഗേഷ്. മരുമക്കൾ: ബാപ്പയിൽ സുധീർ, കെ.കെ.എസ്. ബാബു, ധന്യ. സഹോദരങ്ങൾ: രാധ, അശോകൻ.