വടകര: അഴിയൂർ മൂന്നാം ഗേറ്റ് കേളോത്ത് ചാലുമ്മൽ രാഘവൻ (91) നിര്യാതനായി. ഭാര്യ: പരേതയായ കൗസു. മക്കൾ: ലീന, രാജേഷ് (ബഹ്റൈൻ), രാഗേഷ് (ദുബൈ). മരുമക്കൾ: ശശീന്ദ്രൻ, ഷോജി, നിഷ്മ.