നന്തിബസാർ: നാരങ്ങോളി കുളത്തെ ഖത്തർ പ്രവാസിയായിരുന്ന പടിഞ്ഞാറെ കളോളി അബ്ദുല്ല (76) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഹ്മത്ത്, നദീറ, ഷഹീദ തസ്നി, ഫാസിൽ (ദുബൈ). മരുമക്കൾ: അഹ്മദ് റംലി പൂക്കാസ്, ഷൗക്കത്ത്, മുഹസിൻ (എകരൂൽ), മുഫീദ, പരേതനായ മുസ്തഫ. സഹോദരങ്ങൾ: അബൂബക്കർ, ഹസൻ, ആമിന.