തിരുവമ്പാടി: കാളിയാമ്പുഴ പറയൻകുഴിയിൽ ആന്റണിയുടെ (അപ്പച്ചൻ) ഭാര്യ ഫിലോമിന ആന്റണി (78) നിര്യാതയായി. കുളത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ബീന, റീന, ഷാജി. മരുമക്കൾ: ജെസ്സി മംഗലശ്ശേരി ചെമ്പനോട, പരേതനായ ജോയ് മൈലാടിയിൽ, സജി കാനാട്ട് കല്ലാനോട്, ശാന്തി പിണക്കാട്ട് കുപ്പായക്കോട്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പുല്ലൂരാംപാറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയി