പേരാമ്പ്ര: ആവളയിലെ കണ്ടിയിൽ വളപ്പിൽ കുഞ്ഞമ്മദ് (72) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: അമീറുദ്ദീൻ, താഹിറ, സമീറ. മരുമക്കൾ: നസീർ (ഖത്തർ), ഇസ്മയിൽ (പെരുവയൽ), ജുസൈറ (പാണ്ടിക്കോട്). സഹോദരങ്ങൾ: കുഞ്ഞാമി, ബിയ്യാത്ത, അലീമ, നഫീസ, കുഞ്ഞബ്ദുല്ല, മൂസ (ദുബൈ).