നടുവണ്ണൂർ: നടുവണ്ണൂരിലെ ആദ്യകാല ഡ്രൈവർ മനത്താനത്ത് ബാലൻ അടിയോടി (86) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി അമ്മ (റിട്ട. ഹെഡ് നഴ്സ്). മക്കൾ: രാജേഷ്, രഞ്ജിത്. മരുമക്കൾ: ജിഷ (വയനാട്), സിന്ധു (കാഞ്ഞങ്ങാട്). സഞ്ചയനം ബുധനാഴ്ച.