പാലാഴി: താഴനാരി മീത്തൽ രാമചന്ദ്രൻ (82) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രഞ്ജിത്ത്, രജീഷ്, രഞ്ജിനി. മരുമകൻ: സിദ്ധാർഥൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പുതിയ പാലം ശ്മശാനത്തിൽ.