കീഴരിയൂർ: കക്കുടുമ്പിൽ കുഞ്ഞിക്കണ്ണൻ അടിയോടി (96) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: പത്മിനി, പരേതനായ ബാലകൃഷ്ണൻ, പ്രേമ, ശശി. മരുമക്കൾ: കേളപ്പൻ നായർ (കീഴരിയൂർ), പത്മനാഭൻ നായർ (മൂരാട്), ശ്രീജ, വിജില.