വടകര: മന്തരത്തൂർ എടവനക്കണ്ടിതാഴ ലീല (84) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ശൈലജ, ശ്രീമതി, രമേശൻ (റിട്ട. അധ്യാപകൻ, മന്തരത്തൂർ യു.പി സ്കൂൾ), സതീശൻ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ), സുനിൽ കുമാർ (റിട്ട. അധ്യാപകൻ അഴിയാർ യു.പി സ്കൂൾ താനൂർ). മരുമക്കൾ: ബാലൻ പുതിയോട്ടിൽ (റിട്ട. ഫോറസ്റ്റ് ഓഫിസർ), ശ്രീലത (അധ്യാപിക, നോർത്ത് എൽ.പി സ്കൂൾ, മുടപ്പിലാവിൽ), ജസിജ (അമൃത അറക്കിലാട്), പരേതനായ രവീന്ദ്രൻ. സഹോദരൻ: ചന്ദ്രി, സൗമിനി, ശശീന്ദ്രൻ, പവിത്രി, പ്രഭാകരൻ, പ്രകാശൻ, ശോഭ, പ്രസാദ്, പരേതരായ നാണു, ബാലൻ, ശാരദ.