കൊയിലാണ്ടി: കൊല്ലം തറമ്മലകത്ത് അബ്ദുല്ലക്കുട്ടി ഹാജിയുടെ ഭാര്യ ഇമ്പിച്ചിപ്പാത്തു (88) നിര്യാതയായി. മക്കൾ: ആസ്യക്കുട്ടി, അബ്ദുറഹ്മാൻ കുട്ടി, മുഹമ്മദലി, റഹീന. മരുമക്കൾ: അബ്ദുല്ലക്കുട്ടി (ഖത്തർ), ബഷീർ (കുവൈത്ത്), നസീമ, ഹാജറ.