ഓമശ്ശേരി: കോട്ടയം ജില്ലയിലെ കടപ്പൂർ തേക്കുമല വീട്ടിൽ പത്മാവതി അമ്മ (89) കോഴിക്കോട് ഓമശ്ശേരി പുത്തൂരിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ നായർ. മക്കൾ: അമല കടപ്പൂർ, ഓമന ബംഗളൂരു, ചന്ദ്രശേഖരൻ പുത്തൂർ.