തിരുവള്ളൂർ: മണ്ടോളകണ്ടി പാറക്കണ്ടി വലിയ അബ്ദുല്ല (90) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മൊയ്തു, സുബൈദ, ആയിഷ, സാജിദ, ആരിഫ. മരുമക്കൾ: ജസീറ (അധ്യാപിക, തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ), അമ്മത് മഠത്തിക്കുന്നുമ്മൽ (വെള്ളൂക്കര), ഇബ്രാഹിം പണിക്കർ കണ്ടി (കക്കറമുക്ക്), റിയാസ് വടക്കെ വീട്ടിൽ (വേളം). സഹോദരൻ: പരേതനായ മണ്ടോളകണ്ടി അമ്മദ് മുസ്ലിയാർ.