ആരാമ്പ്രം: പൂളക്കമണ്ണിൽ പരേതനായ ആലിയുടെ ഭാര്യ മറിയ (75) നിര്യാതയായി. മകൾ: ആമിന. മരുമകൻ: അബു (ആലുങ്കണ്ടിയിൽ).മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ആരാമ്പ്രം വലിയേരി ജുമാമസ്ജിദിൽ.