ചെറുകുളത്തൂര്‍: ചെറൂത്ത് ശാന്ത (67) നിര്യാതയായി. ഭര്‍ത്താവ്: ശ്രീധരന് നായര്‍. മക്കള്‍: സന്തോഷ് കുമാര്‍, സതീഷ് കുമാര്‍, സിന്ധു. മരുമക്കള്‍: രാജേഷ് കുമാര്‍ അമ്പലപ്പടി, ഷീന. സഹോദരന്: രാധാകൃഷ്ണന്.