വടകര: കണ്ണൂക്കര മാടാക്കര ശ്രുതിലയം രഘുനാഥൻ (79) നിര്യാതനായി. ഭാര്യ: സ്നേഹപ്രഭ. മക്കൾ: ശ്യാംലാൽ, ലിസ, സലീഷ്. മരുമക്കൾ: ഷമീന ശ്യാംലാൽ, സുനിൽ കുമാർ, ദിവ്യ. സഹോദരങ്ങൾ: വിജയൻ, ഭാരതി, വിമല, ദിവാകരൻ, സദാനന്ദൻ, ഭാർഗവൻ, രേവതി, പരേതയായ മൈഥിലി.