പയ്യോളി: അയനിക്കാട് കളത്തായി കുനി ദേവകി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: അശോകൻ, വിജയൻ, ഉഷ, രാജീവൻ. മരുമക്കൾ: സരോജിനി, ബിന്ദു, മോഹനൻ (പയ്യോളി), റീജ. സഞ്ചയനം ചൊവ്വാഴ്ച.