കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ടു കുന്നുമ്മൽ കണ്ടമ്പത്ത് മീത്തൽ കെ.എം. രാധാമണി (47) നിര്യാതയായി. ഭർത്താവ്: സി.ടി. രാജൻ (പൊക്രാത്ത് താഴ കുനി). പിതാവ്: ചോയിക്കുട്ടി. മാതാവ്: നാരായണി. മക്കൾ: ജസിലിൻ രാജ്, അനാമിക. സഹോദരങ്ങൾ: ലക്ഷ്മി, ഗംഗാധരൻ, വിശ്വൻ (ബഹ്റൈൻ).